ബിസിനസ് ഓപ്പർച്യുണിറ്റി പ്രസന്റേഷൻ  : എല്ലാ ശനിയാഴ്ചകളിലും വൈകുന്നേരം 4 മണിക്ക് പാലക്കാട് `ഗാസ്പ്ര ബിസിനസ് സൊല്യൂഷൻസ് പ്രൈവറ്റ് ലിമിറ്റഡിന്റെ ഓഫീസിൽ വെച്ച് ബിസിനസ് ഓപ്പർച്യുണിറ്റി പ്രസന്റേഷൻ സംഘടിപ്പിച്ചിരിക്കുന്നു.  ബി.ഒ.പി-യിലേക്ക് ലീഡർമാരും, ഡിസ്‌ട്രിബ്യുട്ടർമാരും പങ്കെടുക്കുകയും, താല്പര്യമുള്ള വ്യെക്തികളെ  പങ്കെടുപ്പിക്കുകയും ചെയ്യണം. ജോയിൻ ചെയ്ത ഇൻഡിപെൻഡന്റ് ഡിസ്ട്രിബ്യുട്ടർമാർ നിശ്ചിത മാതൃകയിലുള്ള അപേക്ഷാഫോറത്തോടൊപ്പം തിരിച്ചറിയൽ കാര്‍ഡിന്റെയും, പാൻ കാർഡിന്റെയും, ബാങ്ക് പാസ്സ് ബുക്കിന്റെയും കോപ്പികൾ  സഹിതം എത്രയും പെട്ടെന്ന് ഓഫീസിൽ എത്തിക്കേണ്ടതാണ്.  അല്ലാത്ത ഇൻഡിപെൻഡന്റ് ഡിസ്ട്രിബ്യുട്ടർമാരുടെ ഐഡി ഇനാക്ടീവ് ചെയ്യുന്നതാണെന്ന് അറിയിക്കുന്നു.                   

Enquiry Us

Please fill the below fields.
Name *
Email *
Phone *
Whatsapp *
Comments
Back to Top